10/08/2018
*പ്രിയ സുഹൃത്തുക്കളെ*
*പ്രകൃതിക്ഷോഭം മൂലം കേരളത്തിലങ്ങോളമിങ്ങോളമുള്ള ബേർഡ് ബ്രീഡർ, ഹോബിയിസ്റ്റുകൾ ആയ പലരും കടുത്ത ദുരിതം അനുഭവിക്കുകയാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ജീവനായ അരുമകളെ സംരക്ഷിക്കാനും പലരും ബുദ്ധിമുട്ടുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്. അതിന് ഒരു ചെറിയ പരിഹാരം എന്ന രീതിയിൽ നമുക്ക് പരസ്പരം കൈകോർത്ത് നിൽക്കാം. തങ്ങളുടെ അരുമകളെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ നമുക്ക് കഴിയണം.അതിന് നിങ്ങളോരോരുത്തരും മുൻപോട്ട് വരണം. നിങ്ങളോരോരുത്തരും നിങ്ങൾക്ക് കഴിയുന്നിടത്തോളം മറ്റുള്ളവരുടെ പക്ഷികളെ താത്കാലികമായി ഏറ്റെടുക്കാൻ തയ്യാറാവണം. പലയിടത്ത് നിന്നും കേൾക്കുന്ന വാർത്തകൾ വളരെ സങ്കടപ്പെടുത്തുന്നതാണ്. സംരക്ഷിക്കാൻ കഴിയാതെ പട്ടിണി കിടന്നും വെള്ളത്തിൽ മുങ്ങി മരിച്ചും പോവുന്ന അരുമകളെ നമുക്ക് ഏറ്റെടുത്ത് സംരക്ഷിച്ചു കൂടെ. സ്ഥലസൗകര്യവും സന്മനസ്സുമുള്ള എല്ലാവരും ദയവു ചെയ്ത് മുൻപോട്ട് വന്ന് മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ താത്പര്യം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു*
*നിങ്ങളുടെ അറിവിൽ പ്രകൃതിദുരന്തങ്ങൾ മൂലം ആരെങ്കിലും അരുമപ്പക്ഷികളെ സംരക്ഷിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെതാഴെ കാണുന്ന നമ്പറുകളിൽ വിവരം അറിയിക്കുക*
*തിരുവനന്തപുരം*
സുഭാഷ് - 9447128105
അലൻ - 8921470911
*കൊല്ലം*
ജാസിം -9747443726
*പത്തനം തിട്ട*
അരുൺ -9946696587
ഷാജു - 7907637936
വിനു - 9645025690
*ആലപ്പുഴ*
സുനീർ - 9207837725
*കോട്ടയം*
അനു - 9744431411
*തൃശ്ശൂർ*
ശ്രീജിത്ത് - 9846887843
ലിന്റോ ജോസ് - 9020082008
*പാലക്കാട്*
ഷഫീർ 9744794400
*മലപ്പുറം*
സിറാജ് - 98469019600
ഷംനാദ് - 9946924250
*തിരൂർ*
സമർ - 8943430691
*നിലമ്പുർ*
സുനീർ ബാബു - 9562888779
*കോഴിക്കോട്*
നിഗിൽ - 9846893950
ജയേഷ് - 9633738515
*വടകര*
ജോൺ - 9496734394
ശ്രീനിയേട്ടൻ -9496133350
*വയനാട്*
സജി -9645232323
9496810835
*കണ്ണൂർ*
പ്രിഷിൽ - 9895900682
*തലശേരി*
നസീർ - 9947193470
* മറ്റ് ബേർഡ്സ് ബ്രീഡർമാരെ സഹായിക്കാൻ വേണ്ടിയുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ താത്പര്യമുള്ള മുഴുവൻ പേരെയും ക്ഷണിക്കുകയാണ്.ഈ ലിസ്റ്റിൽ നിങ്ങളുടെ പേരും നമ്പരും ആഡ് ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ ദയവായി, ഈ പോസ്റ്റിന് താഴെ നിങ്ങളുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ കമന്റ് ചെയ്യുക*
*TEAM ABC*
*ⓐⓥⓘⓐⓝ ⓑⓡⓔⓔⓓⓔⓡⓢ ⓒⓛⓤⓑ*