20/09/2026
എവികൾച്ചർ അസോസിയേഷൻ കേരളയുടെ പാലക്കാട് റീജിയൻ ചാപ്റ്റർ മീറ്റ് 20.09.2026 ഞായറാഴ്ച വൈകുന്നേരം 4 പിഎം മുതൽ 5.30 പിഎം വരെ നെന്മാറയിലുള്ള pets പാർക്കിൽ വച്ചുനടത്തുന്ന വിവരം ഏവരെയും അറിയിക്കുന്നു .ഈ അവസരത്തിൽ പാലക്കാട് റീജിയനിൽ ഉള്ളവർക്ക് എവികൾച്ചർ അസോസിയേഷൻ കേരളയുടെ മെമ്പർഷിപ് എടുക്കുവാനുള്ള അവസരംകൂടെ നൽകുകയാണ് . താല്പര്യമുള്ളവർക് പാലക്കാട് ചാപ്റ്റർ എക്സിക്യൂട്ടീവ് mr ഹാരിഷ് (999553052) നെ കോൺടാക്ട് ചെയ്യാവുന്നതാണ്