18/09/2026
സ്കൂളുകളിൽ പഠനയാത്രകൾക്ക് സമയമായി
കൂടുതൽ വിനോദവും വിജ്ഞാനവും ഒരുക്കി ഹരിത ബയോ പാർക്ക് മുന്നോട്ട്
നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി, പ്രകൃതി ഭംഗി നന്നായി ആസ്വദിക്കുന്നതിനും, ജൈവകൃഷി രീതികളെ പറ്റി മനസിലാക്കുന്നതിനും, വത്യസ്തങ്ങളായ അലങ്കാര മത്സ്യങ്ങളെയും, വിദേശ ഇനം വളർത്തുമൃഗങ്ങളെയും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം, വിദേശ ,സ്വദേശ ഇനം ഫല വൃക്ഷങ്ങൾ,
kids park, sky walk, Swimming pool,തുടങ്ങി ഒട്ടനവധി കാഴ്ചകൾ ആണ് ഒരുക്കിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ,കോടനാട് അടുത്ത് പാണംകുഴിയിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്
FOR MORE DETAILS CONTACT 94467 46119, 62825 64161