IBNU PETS

IBNU PETS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IBNU PETS, Pet service, Malappuram.

18/05/2022

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെയും ആശങ്കയുടെയും ദിനങ്ങൾക്ക് അറുതി വരികയാണ്
മറ്റേതു മേഖലകളിലുമെന്ന പോലെ പക്ഷി പരിപാലന മേഖലയിലും ഇത് പ്രകടമാണ്. പ്രതിസന്ധികളെ അതിജീവിച്ച മഹത്തായ ചരിത്രമാണ് മാനവരാശിക്കു പറയാനുള്ളത്. ഈ പ്രതിസന്ധിയെയും നമ്മൾ വിജയകരമായി അതി ജീവിക്കുക തന്നെ ചെയ്യും.
പ്രീയപ്പെട്ടവരേ ,
നമ്മൾ വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള പ്രയാണത്തിലാണ്.
ഏവിയൻ ക്ളബ് ഓഫ് കേരളയുടെ നേതൃത്വത്തിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പക്ഷി പ്രേമികളുടെ സംഗമം സംഘടിപ്പിക്കുകയാണ്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെയാണ് വർത്തമാന കാലത്തിലെ ഈ പ്രതിസന്ധികളെ തരണം ചെയ്യുക എന്ന് നാം മനസിലാക്കേണ്ടതുണ്ട്. മഹാമാരിക്കുശേഷമുള്ള നമ്മുടെ ആദ്യ ഒത്തുചേരൽ അതിനുള്ള ഊർജ്ജം പകരലാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഈ വരുന്ന മെയ് ..22 ഞായർ 2pm to 5pm മലപ്പുറം Downhil Grace Residency യിൽ വെച്ച് ACK ഒരു Avian meet സംഘടിപ്പിക്കുകയാണ്.
പക്ഷി പരിപാലനരംഗത്തെ നിരവധി അനുഭവങ്ങളുടെ കരുത്തുമായി 👨‍💼ശ്രീ. അമൽദേവും ഇന്ന് കേരളത്തിലെ മികച്ച വെറ്റിനറി ഡോക്ടർമാരിലൊരാളായ👩🏼‍⚕️ ഡോ.അശ്വതി സ്വാതിയും നമ്മോടൊപ്പം ചേരുന്നു. ........ സ്ഥലത്ത് വെച്ച് നടക്കുന്ന ഈ സംഗമത്തിലേക്ക് മുഴുവൻ പക്ഷിസ്നേഹികളെയും സ്നേഹാദരവോടെ ക്ഷണിക്കുന്നു.
*Team ACK* 🙏
_Be An Avian be with ACK_

14/01/2022

28/07/2021
18/07/2021

Red jandy conure

23/07/2020

Taranjeet is popular among finch enthusiasts for his success in breeding waxbills...He has great knowledge and experience in tough to breed finch species...Let us learn from the expert..

16/12/2019
12/12/2019
My jendy family
29/09/2019

My jendy family

Address

Malappuram
673639

Telephone

9645588822

Website

Alerts

Be the first to know and let us send you an email when IBNU PETS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category