കാർഷിക ഗ്രാമം

കാർഷിക ഗ്രാമം മുട്ട കോഴി,താറാവ് വളർത്തൽ,മൃഗപരിപാലനം,കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാം.

15/06/2026

# # Event Overview
* **Organizer:** Indian Veterinary Association, Kerala (ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരള)
* **Event Name:** **Unarvu 2026** (ഉണർവ്വ് 2026)
* **Nature of Event:** One-day Workshop (ഏകദിന ശില്പശാല)
# # Theme / Subject
> **"Contemporary Challenges and Solutions in the Animal Husbandry and Dairy Sector"**
> (മൃഗസംരക്ഷണ - ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികളും പരിഹാരങ്ങളും)
>
# # Date & Venue
* **Date:** June 16, 2026 (2026 ജൂൺ 16)
* **Day:** Tuesday (ചൊവ്വ)
* **Location:** Thiruvananthapuram (തിരുവനന്തപുരം)
# # Chief Guest / Distinguished Presence
* **Guest:** **Smt. Bindu Krishna** (ശ്രീമതി ബിന്ദു കൃഷ്ണ)
* **Designation:** Honorable Minister for Animal Husbandry, Dairy Development, Women and Child Development, and Labour (ബഹു. മൃഗസംരക്ഷണ-ക്ഷീര വികസന, വനിതാ-ശിശുക്ഷേമ, തൊഴിൽ വകുപ്പ് മന്ത്രി)

 # # Event Overview * **Organizer:** Indian Veterinary Association, Kerala (ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരള) * **Even...
15/06/2026

# # Event Overview

* **Organizer:** Indian Veterinary Association, Kerala (ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരള)
* **Event Name:** **Unarvu 2026** (ഉണർവ്വ് 2026)
* **Nature of Event:** One-day Workshop (ഏകദിന ശില്പശാല)
# # Theme / Subject
> **"Contemporary Challenges and Solutions in the Animal Husbandry and Dairy Sector"**
> (മൃഗസംരക്ഷണ - ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികളും പരിഹാരങ്ങളും)
>
# # Date & Venue
* **Date:** June 16, 2026 (2026 ജൂൺ 16)
* **Day:** Tuesday (ചൊവ്വ)
* **Location:** Thiruvananthapuram (തിരുവനന്തപുരം)
# # Chief Guest / Distinguished Presence
* **Guest:** **Smt. Bindu Krishna** (ശ്രീമതി ബിന്ദു കൃഷ്ണ)
* **Designation:** Honorable Minister for Animal Husbandry, Dairy Development, Women and Child Development, and Labour (ബഹു. മൃഗസംരക്ഷണ-ക്ഷീര വികസന, വനിതാ-ശിശുക്ഷേമ, തൊഴിൽ വകുപ്പ് മന്ത്രി)

റബ്ബര്‍ ഉത്പന്ന നിര്‍മാണ പരിശീലനംഒരു മികച്ച സംരംഭകനാകാൻ സുവർണ്ണാവസരം!കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ...
05/06/2026

റബ്ബര്‍ ഉത്പന്ന നിര്‍മാണ പരിശീലനം
ഒരു മികച്ച സംരംഭകനാകാൻ സുവർണ്ണാവസരം!
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വെച്ച് സംരംഭകര്‍ക്കായി റബ്ബർ ഉത്പന്ന നിർമാണത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.

🗓️ തീയതി:
2026 ജൂൺ 15 മുതൽ 19 വരെ (5 ദിവസത്തെ പരിശീലനം)

🛠️ പരിശീലനം നൽകുന്ന ഉത്പന്നങ്ങൾ:
1 എക്സ് ഷീറ്റ് (1X Sheet)

റബ്ബർ പശ (Adhesives)

റബ്ബര്‍ മാറ്റ് (Rubber Mats)

റബ്ബര്‍ ബാന്‍ഡ് (Rubber Bands)

ബലൂണ്‍ (Balloons)

ഗ്ലൗസ് (Gloves)

💰 കോഴ്സ് ഫീസ്:
₹ 1,000/- മാത്രം

📍 സ്ഥലം: കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റർ, പയ്യനാട്, മഞ്ചേരി.

📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ഫോൺ നമ്പറുകൾ:

📱 8590177226

📱 9846141688

☎️ 0483-2768507

ഇമെയിൽ: [email protected]

വ്യവസായ വാണിജ്യ വകുപ്പ്, കേരള സർക്കാർ

നിങ്ങളുടെ വ്യവസായ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഞങ്ങൾ ഒപ്പമുണ്ട്!

26/05/2026

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങള്‍ 25 രൂപ നിരക്കിലും പൂവന്‍ കോഴികുഞ്ഞുങ്ങള്‍ അഞ്ച് രൂപ നിരക്കിലും ലഭിക്കും. മെയ് 28,ജൂണ്‍ ഒന്ന് തീയതികളിലാണ് വിതരണം. ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 04912971389, 9447368196,8590663540

13/03/2026

"സുഗന്ധമേറും സുഗന്ധവിളകളുടെ സമ്മിശ്രതോട്ടം- അഗളി കുരുമുളകും സുഗന്ധവിള തോട്ടവും"

സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ വിജയസംരംഭമായ പാലക്കാട്‌ ജില്ലയിലെ ജോർജ് കല്ലുവേലിൽ എന്ന കർഷകന്റെ വിജയഗാഥയുടെ വീഡിയോ ഡോക്യൂമെന്ററി - നൂറുമേനി -
ദൂരദർശൻ, കൈരളി ന്യൂസ്‌ ചാനലിൽ.....

നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നുവെള്ളായണി കാർഷിക കോളേജ് വിജ്ഞാന...
13/03/2026

നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിന്റെയും കെ അഗ് ടെക് ലോഞ്ച് പാഡിന്റെയും ആഭിമുഖ്യത്തിൽ "നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ" എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ വച്ച് മാർച്ച് 18 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തേങ്ങയിൽ നിന്ന് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ശാസ്ത്രീയ രീതിയിൽ നിർമ്മിക്കുന്നതിനുള്ള അറിവും പ്രായോഗിക പരിചയവും പങ്കുവെക്കുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തേങ്ങയുടെ ശാസ്ത്രീയ മൂല്യവർദ്ധിത രീതികളിൽ പ്രായോഗിക പരിശീലനം, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ചോദ്യോത്തര സെക്ഷൻ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് പ്രവേശനം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്‌ട്രേഷൻ ഫീസായി 500 രൂപ അടച്ച്‌ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ 9995624888 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Address

Mylellampara. Puthuppady
Kozhikode
673586

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919605165572

Website

Alerts

Be the first to know and let us send you an email when കാർഷിക ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share