Choice Pets&Aquarium

Call Directions

Choice Pets&Aquarium We offer a wide range of quality pet products and services, including healthy foods and treats, toys

17/09/2026

"കാടിന്റെ വന്യതയും ജലാശയങ്ങളുടെ പ്രശാന്തതയും സമന്യിക്കുന്ന അക്വേറിയം ഡിസൈനുകൾ! അത്യപൂർവ്വമായ മൽസ്യങ്ങളും ഉയർന്ന നിലവാരമുള്ള അക്വേറിയം സജ്ജീകരണങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ചോയ്സ് പെറ്റ്സ് ആൻഡ് അക്വേറിയം സന്ദർശിക്കൂ, നിങ്ങളുടെ സ്വപ്ന അക്വേറിയം സ്വന്തമാക്കൂ!"

16/09/2026

വിലക്കുറവിൽ സുന്ദരന്മാരും സുന്ദരികളുമായ കൊച്ചുകുഞ്ഞുങ്ങൾ എത്തിയിരിക്കുന്നു! 🐶🐱

​നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ സ്വന്തമാക്കാൻ വൈകണ്ട! എത്രയും വേഗം വരൂ...

📍 ചോയ്സ് പെറ്റ്സ് ആൻഡ് അക്വേറിയം 🐾

✨ നിങ്ങളുടെ വീടിന് പുതിയൊരു സന്തോഷം!

15/09/2026

വീടുകളിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ നല്ല ക്യൂട്ട് മുയലുകൾ ഇപ്പോൾ ചോയ്സ് പെറ്റ്സ് ആൻഡ് അക്വേറിയത്തിൽ ലഭ്യം!

15/09/2026

ആട്ടപ്രാവുകളും നാടൻ പ്രാവുകളും ആവശ്യമുണ്ടോ? പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട്. ഉയർന്ന ക്വാളിറ്റിയുള്ള പ്രാവുകളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വേഗം വന്നോളു ചോയ്സിലേക്ക്

14/09/2026

നിഷ്കളങ്കമായ ഭംഗിയും ശാന്തതയും കൊണ്ട് മനസ്സ് കവരുന്ന വെള്ളത്തിനടിയിലെ കൊച്ചു സുന്ദരികൾ. വീടിന് പോസിറ്റീവ് എനർജിയും സന്തോഷവും നൽകാൻ ഒരു ഗോൾഡ് ഫിഷിന്റെ സാന്നിധ്യം മാത്രം മതി! 🐠✨

12/09/2026

Himalayan Extreme Punch Female Kittens Available! 🐾

​നിങ്ങൾ ആഗ്രഹിക്കുന്നതിലും മികച്ച ഓഫറിൽ രണ്ടു എക്സ്ട്രീം പഞ്ച് ഹിമാലയൻ ഫീമെയിൽ പൂച്ചക്കുട്ടികൾ സ്വന്തമാക്കാൻ അവസരം!

​✨ പ്രത്യേകതകൾ:

​Breed: Himalayan Extreme Punch

​Gender: Female (2 Kittens)

​Age: 5 Months

​Quality: Excellent

​വളരെ ആകർഷകമായ വിലക്കുറവിൽ ഇവരെ സ്വന്തമാക്കാം. നല്ല ക്വാളിറ്റിയുള്ള കിറ്റൻസ് ആയതുകൊണ്ട് തന്നെ ആദ്യം ബന്ധപ്പെടുന്നവർക്ക് മുൻഗണന!

​📲 കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഉടൻ തന്നെ ബന്ധപ്പെടുക:

📞 Phone/WhatsApp: 9447865757

Only 4k

12/09/2026

Himalayan Extreme Punch Female Kittens Available! 🐾

​നിങ്ങൾ ആഗ്രഹിക്കുന്നതിലും മികച്ച ഓഫറിൽ രണ്ടു എക്സ്ട്രീം പഞ്ച് ഹിമാലയൻ ഫീമെയിൽ പൂച്ചക്കുട്ടികൾ സ്വന്തമാക്കാൻ അവസരം!

​✨ പ്രത്യേകതകൾ:

​Breed: Himalayan Extreme Punch

​Gender: Female (2 Kittens)

​Age: 5 Months

​Quality: Excellent

​വളരെ ആകർഷകമായ വിലക്കുറവിൽ ഇവരെ സ്വന്തമാക്കാം. നല്ല ക്വാളിറ്റിയുള്ള കിറ്റൻസ് ആയതുകൊണ്ട് തന്നെ ആദ്യം ബന്ധപ്പെടുന്നവർക്ക് മുൻഗണന!

​📲 കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഉടൻ തന്നെ ബന്ധപ്പെടുക:

📞 Phone/WhatsApp: 9447865757

10/09/2026

🎁 Special Giveaway Alert from Choice Pets & Aquarium! 🎁

​ഞങ്ങളുടെ പ്രമോഷൻ്റെ ഭാഗമായി 2 മനോഹരമായ പെൺപൂച്ചക്കുട്ടികളെ (Female Kittens) തികച്ചും സൗജന്യമായി നൽകുന്നു! 🐱✨

​👉 എങ്ങനെ പങ്കാളിയാകാം?

​ഈ വീഡിയോ മാക്സിമം ലൈക് ചെയ്യുക.

​ഫ്രണ്ട്സിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.

​ഏറ്റവും കൂടുതൽ ലൈക്‌സ് വരുന്ന പ്രൊഫൈലുകൾക്കായിരിക്കും പൂച്ചക്കുട്ടികളെ സ്വന്തമാക്കാൻ അവസരം! താല്പര്യമുള്ളവർ ഉടൻ തന്നെ DM/Message ചെയ്യൂ! 📩

lovers

Address

Pallimukku, Oachira
Kollam
690526

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

9447865757

Website

Alerts

Be the first to know and let us send you an email when Choice Pets&Aquarium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share