The Pet Engineer

Directions Website Contact the business

The Pet Engineer I’m Hari Poovangal — a Civil Engineer who’s always loved animals. Grew up with pets and now living my dream through The Pet Engineer.

This page is all about Pets, Travel, and Good Vibes 🌍🐾✈️
Do what you love, and the rest will follow.✌🏻

08/08/2026

“Dogs ഉം നമ്മുടെ കുട്ടികളെ പോലെയല്ലേ“❤️
അവരെ മക്കളെ പോലെ സ്നേഹിച്ചാൽ മതി,Dogs എന്നോട് ദേഷ്യം ഒന്നും കാണിക്കാറില്ല😍

06/08/2026

മിണ്ടപ്രാണികൾക്ക് വേണ്ടി നമ്മുടെ പാലക്കാട്‌ ഒരു Premium Hostel സൗകര്യം✅വീട്ടിൽ നിന്നും ഒരു സപ്പോർട്ട് കിട്ടിയാൽ ദേ ഇതുപോലെ ഏതു ബിസിനസ്സും വിജയിക്കും💯!!ഈ അമ്മയും മകനും എല്ലാവർക്കും ഒരു മാതൃകയാണ്😍

05/08/2026

Thinking of getting a pet? Watch this before you decide. ✅ഇവരെ വാങ്ങുന്നതിനു മുൻപ് ഇതൊന്നു കേട്ടു നോക്കണേ!!!വളർത്തിയിട്ടു കൊണ്ട്‌ കളയാതെ ഇരിക്കാൻ, വാങ്ങുന്നതിനു മുന്നേ ഇതൊക്കെ ഒന്ന് ആലോചിച്ചാൽ മതി💯🙏🏻

Selfie പുള്ളേ…🤍ഇപ്പോഴത്തെ പിള്ളേരെല്ലാം pro level ആണ് camera കണ്ടാൽ pose ചെയ്യാൻ😍Selfie smile📸😍!The cutest little Corgi ...
05/08/2026

Selfie പുള്ളേ…🤍ഇപ്പോഴത്തെ പിള്ളേരെല്ലാം pro level ആണ് camera കണ്ടാൽ pose ചെയ്യാൻ😍
Selfie smile📸😍!The cutest little Corgi selfie smile😍🐶💯

28/07/2026

മകനോടൊപ്പം ചേർന്ന് തുടങ്ങിയ ബിസിനസ്സ് ഇപ്പോൾ വൻ വിജയം✅💯
നമ്മുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം കൂടെനിൽക്കാൻ ഇതുപോലെ ഒരു അമ്മ കൂടെയുണ്ടെങ്കിൽ എന്തും വിജയിക്കും😍✅💯

ഈ ചാനൽ കാരുടെ ഒരു കാര്യം!!!നമ്മൾ എന്ത് ചെയ്യുന്നു എന്നും നോക്കിയിരിക്കുവാ, അത് വാർത്തയാക്കാൻ😆“ഇത് കൊല്ലം ആണ്!!!ഞങ്ങൾ കൊല...
15/07/2026

ഈ ചാനൽ കാരുടെ ഒരു കാര്യം!!!നമ്മൾ എന്ത് ചെയ്യുന്നു എന്നും നോക്കിയിരിക്കുവാ, അത് വാർത്തയാക്കാൻ😆
“ഇത് കൊല്ലം ആണ്!!!ഞങ്ങൾ കൊല്ലംകാരും🔥”
സുനാമി വന്നിട്ടും കേരളം മുഴുവൻ മുങ്ങിയ പ്രളയം വന്നിട്ടും ഞങ്ങൾ കുലുങ്ങിയിട്ടില്ലാ...പിന്നെയാണ് ഈ ചീള് അടിപിടി വാർത്തകൾ😆

KL-02💥🔥💪🏻👊🏻
രണ്ടെണ്ണം കൊടുത്തിട്ട് വാങ്ങേണ്ടതാണേൽ കൊടുത്തിട്ട് വാങ്ങി തന്നെയാ ശീലം അതിപ്പോ പപ്പടം ആയാലും ശെരി വേറെ എന്താണേലും ശെരി😊

13/07/2026

വർക്കലയിൽ ഇനി പോയാൽ room കിട്ടാതെ പെട്ടുപോവില്ല😄
പലപ്പോഴും നല്ലൊരു stay കിട്ടാതെ പോയിട്ടുണ്ട് dog കൂടെ ഉള്ളത് കൊണ്ട്‌! Pets നോടൊപ്പം യാത്ര പോകുമ്പോൾ നിങ്ങൾക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ടോ???

വിശ്വസിക്കാം, കൂടെ നിന്ന് ചതിക്കില്ല🔥മനുഷ്യരേക്കാൾ നായകളെ വിശ്വസിക്കാമെന്ന് മനസ്സിലാവും, ഒരിക്കലെങ്കിലും ഒരു നായയെ എടുത്...
11/07/2026

വിശ്വസിക്കാം, കൂടെ നിന്ന് ചതിക്കില്ല🔥
മനുഷ്യരേക്കാൾ നായകളെ വിശ്വസിക്കാമെന്ന് മനസ്സിലാവും, ഒരിക്കലെങ്കിലും ഒരു നായയെ എടുത്ത് വളർത്തിയാൽ🤍!

10/07/2026

വീടിനും സ്വത്തിനും ഇവനെപോലെ ഒരെണ്ണം കാവലിനു വേണം 👀
നല്ല കിടിലം യൂറോപ്യൻ imported items🔥👻വീടിന്റെ മുന്നിൽ പോലും ഒരുത്തനും വരില്ല ഇതുപോലൊരെണ്ണം വീട്ടിൽ ഉണ്ടെങ്കിൽ👻
Best Quality European Dobermann😍

08/07/2026

നാടൻ എന്നാൽ തെരുവ് നായകൾ എന്നാണ് നമുക്ക്😤 നാടൻ നായകൾക്ക് പുല്ലു വിലയാണ് നമ്മുടെ നാട്ടിൽ, പക്ഷേ നമ്മളെക്കാൾ അവർക്ക് അറിയാം നമ്മുടെ നാടൻ നായകളുടെ ഗുണങ്ങളും സ്നേഹവും!🇮🇳🇪🇸Another happy journey. ✈️🐾 From Kerala 🇮🇳 to Spain 🇪🇸❤️

Address

Kollam, Karunagappally, Pada. South
Kollam
690518

Alerts

Be the first to know and let us send you an email when The Pet Engineer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Pet Engineer:

Shortcuts

Share