PET CARE

Directions Contact the business

PET CARE വളർത്ത് മത്സ്യ പക്ഷിമൃഗാതികളുടെ സംര?

കോഴി... കാട.... താറാവ്  എന്നിവയുടെ അസുഖം...... വളർത്തു രീതി എന്നിവയെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം ഈ ലിങ്കിൽ ...
30/05/2022

കോഴി... കാട.... താറാവ് എന്നിവയുടെ അസുഖം...... വളർത്തു രീതി എന്നിവയെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം ഈ ലിങ്കിൽ കയറുക. ഇത് ഒരു സെലക്ഷൻ ഗ്രൂപ്പ്‌ മാത്രം ആണ്. വില്പന ഉദേശിച്ചു വരുന്നവർക്ക് ഈ ഗ്രൂപ്പ്‌ ഉപകാരപെടില്ല. പഠിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം ലിങ്കിൽ കയറി സഹകരിക്കുക. ennivhttps://chat.whatsapp.com/DtjPKZwjcYN3Pymy2Xmijo

WhatsApp Group Invite

31/10/2021

പൂച്ചയെ കാണ്മാനില്ല
Cat Missing

വിഡിയോയിൽ കാണുന്ന Prince എന്ന് പേരുള്ള Bengal പൂച്ചയെ
കാഞ്ഞങ്ങാട് ഇരിയയിൽ നിന്നും 29/10/2021 മുതൽ കാണ്മാനില്ല
കണ്ട് കിട്ടുന്നവർ ദയവ് ചെയ്ത് താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു പൂച്ചയെ കണ്ട് കിട്ടാൻ സഹായിക്കുന്നവർക്ക് പാരിദോഷികം നൽകുന്നതാണ്
Contact Number
9947766623
8590400445
8075008704

10/06/2021
കേരളത്തിൽ പലയിടങ്ങളിലും വെള്ളപ്പൊക്കവും ശക്തമായ കാറ്റും ഉള്ളതിനാൽ ഒരു പക്ഷെ നിങ്ങൾ വീട് വിട്ട് ക്യാമ്പുകളിലേക്കോ മറ്റ് സ...
15/05/2021

കേരളത്തിൽ പലയിടങ്ങളിലും വെള്ളപ്പൊക്കവും ശക്തമായ കാറ്റും ഉള്ളതിനാൽ ഒരു പക്ഷെ നിങ്ങൾ വീട് വിട്ട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറേണ്ടതായി വന്നേക്കാം.

അങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാം, കരുതാം. അവയെ കൂടെ കൂട്ടുവാൻ കഴിയുമെങ്കിൽ അങ്ങനെയോ അല്ലെങ്കിൽ അവയുടെ കെട്ട് അഴിച്ചു വിടുകയോ ചെയ്യുക. അങ്ങനെ അവയുടെ സുരക്ഷ ഉറപ്പുവരുത്താം.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി | KSDMA | 14.05.21

21/04/2021
09/04/2021

കുഞ്ഞു ശരീരത്തിലെ വലിയ മനസ്സിനെ നമിക്കുന്നു

26/03/2021

Address

Kanhangad
671315

Website

Alerts

Be the first to know and let us send you an email when PET CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PET CARE:

Shortcuts

Share

Category