Sreejesh panthavoor

25/08/2026

“മുറിവേറ്റവരുടെയും തളർന്നുപോയവരുടെയും
ഹൃദയം നിറഞ്ഞ ഓണാശംസകൾ ”
കണ്ണുകളില്ലെങ്കിലും കാലുകൾ ഇല്ലങ്കിലും തലോടാനും അന്നമൂട്ടാനും ഈ കൈകളുണ്ട്
തല ചായ്കാൻ ഒരിടമുണ്ട്
പാതിവഴിയിൽ അണഞ്ഞുപോകാതെ ഞങ്ങളെ ചേർത്തുപിടിച്ച ഒരു മനസുണ്ട്
ഞങ്ങൾ ഹൃദയം കൊണ്ട് വാലാട്ടും 🐾🐕🧿🌏🕊️
ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകും ❤️🫂
മിണ്ടാപ്രാണികൾക്കായി മിണ്ടാപ്രാണികൾക്കായി നമ്മൾ നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ, നിങ്ങൾക്ക് കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ വഴികളിലൂടെ നിങ്ങൾക്കും ഈ നന്മയുടെ ഭാഗമാകാം.

gp 81297 99150 🕊️
REBIRTH CHARITABLE TRUST
INDIAN OVERSEAS BANK
A/C:357302000000316
IFSC : IOBA0003573
BRANCH: CHANGARAMKULAM-NANNAMUKKU
ALAMKODE . PO
MALAPPURAM -679585
KERALA INDIA

നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരു ജീവനു വലിയൊരു പ്രതീക്ഷയാണ്. 🐾❤️
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏🌿❤️

ഈ രാത്രിയിൽ കിണറിൽ വീണമറ്റൊരു ജീവനുവേണ്ടി 🐾🧿🕊️🐕🌏📿
23/08/2026

ഈ രാത്രിയിൽ കിണറിൽ വീണ
മറ്റൊരു ജീവനുവേണ്ടി 🐾🧿🕊️🐕🌏📿

നന്ദി പ്രപഞ്ചമേ...❤️നന്ദി പ്രിയപെട്ടവരേ. ..❤️ഇന്നലെ ആ മിണ്ടപ്രാണിയെ രക്ഷിക്കുന്നതിനു തൊട്ടുമുൻപ് 🧿🐕📿🌿🌏🧿❤️പ്രപഞ്ചമേ  നന്ദ...
23/08/2026

നന്ദി പ്രപഞ്ചമേ...❤️
നന്ദി പ്രിയപെട്ടവരേ. ..❤️
ഇന്നലെ ആ മിണ്ടപ്രാണിയെ രക്ഷിക്കുന്നതിനു തൊട്ടുമുൻപ് 🧿🐕📿🌿🌏🧿❤️
പ്രപഞ്ചമേ നന്ദി. ....
എന്നെ തേടിവന്ന ഒരു ആദരവ് ആയിരുന്നു ഇതു
ഒരുപാടു ആദരാവുകൾ വന്നു ചേർന്നിട്ടുണ്ടെങ്കിലും അതെല്ലാം ഒരു മുന്നറിയിപ്പോട് കൂടി ആയിരുന്നു
പക്ഷെ ഇതു എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു 🥰

ഇന്നലെ എനിക്കു കിട്ടിയ ഒരു വലിയ സർപ്രൈസ് ആയിരുന്നു ഒരു മുന്നറിയിപ്പും ഇല്ലാതെ
എനിക്കു നൽകിയ ഈ സ്നേഹാദരം ഞാൻ ഹൃദയത്തിൽ ചേർത്തുവെക്കുന്നു ❤️

ഈ ആദരവ് എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾക്കു കൂടി Global Fitness Centre ഫിറ്റ്നസ് സെന്റർ Global Fitness Centre
എടപ്പാൾ കുടുംബത്തിന്റെ ഓൺഘോഷത്തിടനുബന്ധിച്ചു നടന്ന ഈ ചടങ്ങിൽ എന്നെയും ചേർത്തുപിടിച്ചതിനു
ഗ്ലോബലിന്റെ എല്ലാം കുടുംബാംഗങ്ങൾക്കും,
തിരക്കുകളും ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അവടെ എത്തിച്ചേർന്നു എനിക്കു പൊന്നാട അണിയിച്ച ശ്രീ അജയ് മോഹൻ സാറിനും,
എല്ലാം പ്രിയപെട്ടവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 🫂🥰അറിയിക്കുന്നു

23/08/2026

ഇന്നലെ ആ മിണ്ടപ്രാണിയെ രക്ഷിക്കുന്നതിനു തൊട്ടുമുൻപ് 🧿🐕📿🌿🌏🧿❤️
പ്രപഞ്ചമേ നന്ദി. ....
എന്നെ തേടിവന്ന ഒരു ആദരവ് ആയിരുന്നു ഇതു
ഒരുപാടു ആദരാവുകൾ വന്നു ചേർന്നിട്ടുണ്ടെങ്കിലും അതെല്ലാം ഒരു മുന്നറിയിപ്പോട് കൂടി ആയിരുന്നു
പക്ഷെ ഇതു എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു 🥰

ഇന്നലെ എനിക്കു കിട്ടിയ ഒരു വലിയ സർപ്രൈസ് ആയിരുന്നു ഒരു മുന്നറിയിപ്പും ഇല്ലാതെ
എനിക്കു നൽകിയ ഈ സ്നേഹാദരം ഞാൻ ഹൃദയത്തിൽ ചേർത്തുവെക്കുന്നു ❤️

ഈ ആദരവ് എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾക്കു കൂടി Global Fitness Centre ഫിറ്റ്നസ് സെന്റർ Global Fitness Centre
എടപ്പാൾ കുടുംബത്തിന്റെ ഓൺഘോഷത്തിടനുബന്ധിച്ചു നടന്ന ഈ ചടങ്ങിൽ എന്നെയും ചേർത്തുപിടിച്ചതിനു
ഗ്ലോബലിന്റെ എല്ലാം കുടുംബാംഗങ്ങൾക്കും,
തിരക്കുകളും ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അവടെ എത്തിച്ചേർന്നു എനിക്കു പൊന്നാട അണിയിച്ച ശ്രീ അജയ് മോഹൻ സാറിനും,
എല്ലാം പ്രിയപെട്ടവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 🫂🥰അറിയിക്കുന്നു

ആ കണ്ണുകൾ നിങ്ങൾ കണ്ടോ ആ നോട്ടം എന്റെ മനസിൽ നിന്നും മായുന്നില്ലആ കണ്ണുകളിൽ  ഞാൻ കണ്ടത് പറയുവാൻ കഴിയാത്ത ഒരുപാട് ജീവനുകൾക...
23/08/2026

ആ കണ്ണുകൾ നിങ്ങൾ കണ്ടോ
ആ നോട്ടം എന്റെ മനസിൽ നിന്നും മായുന്നില്ല
ആ കണ്ണുകളിൽ ഞാൻ കണ്ടത് പറയുവാൻ
കഴിയാത്ത ഒരുപാട് ജീവനുകൾക്കു പറയുവാനുള്ള
സത്യങ്ങളായിരുന്നു

മരണത്തെ മുഖമുഖം കണ്ടു മുങ്ങി താഴ്ന്നു കൊണ്ടിരിക്കുന്നതിനിടയിൽ ആ കണ്ണുകൾ എന്റെ കണ്ണുകളുമായി ഉടക്കി എന്റെ ഹൃദയത്തെ തൊട്ട നിമിഷങ്ങൾ ആയിരുന്നു അതു
പ്രപഞ്ചം എന്നെ എല്പിച്ച മനോഹരമായ മറ്റൊരു ദൗത്യം.

ആ ജീവന്റെ കണ്ണുകളിലൂടെ ഞാൻ കണ്ടത് മനുഷ്യൻ മനസിലാക്കേണ്ട സത്യങ്ങളായിരുന്നു

കപ്പ തിന്നുന്നുമെന്നും കൃഷി നശിപ്പിച്ചെന്നും പറഞ്ഞ് തല്ലാനും കൊല്ലാനും വെടിവെക്കാനും ആക്രോശിക്കുന്നവരോട്...
ടേബിളിൽ വെച്ചു വിളമ്പി ഉണ്ണാൻ ഞങ്ങൾ നിങ്ങളെപ്പോലെ മനുഷ്യരല്ലല്ലോ;

നിങ്ങൾ കൃഷി ഇറക്കിയ ഇടങ്ങളെല്ലാം
ഞങ്ങളുടെ വിശപ്പും ദാഹവും അകറ്റാൻ പ്രകൃതി ഞങ്ങൾക്ക് അനുവദിച്ച ഇടങ്ങളായിരുന്നു
അവിടെ ഞങ്ങൾക്കുള്ള
കാട്ടുകിഴങ്ങുകളുണ്ടായിരുന്നു
കാലം മാറിയപ്പോൾ അതെല്ലാം
നിങ്ങളുടെ നിലങ്ങളായി മാറാൻ കഴിയാതെപോയത് ഞങ്ങൾക്ക് മാത്രമായിരുന്നു
ഞങ്ങളുടെ രീതിയും വിശപ്പും ഇങ്ങനെയൊക്കെ തന്നെയാണ്.

വിശപ്പിന്റെ വിളിക്ക് മുന്നിൽ ഞങ്ങളും നിങ്ങളും ഒന്നുതന്നെയല്ലേ?

എന്നാൽ കപ്പ തിന്നാത്ത, കൃഷി നശിപ്പിക്കാത്ത, നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിരന്തരം പീഡിപ്പിച്ചും കൊന്നുകൊണ്ടേയിരിക്കുന്ന മനുഷ്യരുടെ ക്രൂരതകൾക്ക് എന്ത് ന്യായീകരണമാണുള്ളത്?

അമ്മയോ പെങ്ങളോ എന്നോ വ്യത്യാസമില്ലാതെ സ്ത്രീകളെയും, വൃദ്ധരായ അച്ഛനമ്മമാരെപ്പോലും സ്വന്തം വർഗ്ഗം തന്നെ ക്രൂരമായി കൊന്നൊടുക്കുമ്പോൾ നിങ്ങൾക്ക് വേദനിക്കാറില്ലേ? ആ ക്രൂരത ചെയ്യുന്ന നിങ്ങളുടെ വർഗ്ഗത്തിനോട് ഇല്ലാത്ത എന്ത് ശത്രുതയാണ് ഒരു നേരത്തെ അന്നത്തിനുവേണ്ടി ഇറങ്ങുന്ന ഞങ്ങളോട് നിങ്ങൾക്കുള്ളത്?

കുറ്റം ചെയ്തവർ നിയമത്തിന്റെ പഴുതുകളിലൂടെ വീണ്ടും പുറത്തിറങ്ങി വീണ്ടും മനുഷ്യരെത്തന്നെ കൊന്നൊടുക്കുമ്പോൾ അതിനെക്കുറിച്ച് ഓർത്ത് നിങ്ങൾക്ക് ദുഃഖമില്ലേ?

ഞങ്ങൾ ഭൂമിയിൽ ഉണ്ടെങ്കിലേ നിങ്ങളുമുള്ളൂ എന്ന സത്യം എപ്പോഴാണ് ഇവർ തിരിച്ചറിയുക?

കൃഷി നശിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ജീവിക്കാൻ അവകാശമില്ലാത്തവരായി ഇവരെ കാണരുത്.

22/08/2026

ഒന്നുകിൽ മുങ്ങി മ.രി.ക്കു.മായിരുന്നു
അല്ലെങ്കിൽ അവർ ആ ജീവനെ വെ.ടി.വെച്.ച് കൊ.ല്ലു.മാ.യിരുന്നു .
പക്ഷെ വിധി മറ്റൊന്നായിരുന്നു
ആ ജീവനു ഈ ഭൂമിയിൽ ഒരു പുനർജ്ജന്മം ഉണ്ടായിരുന്നു അതുകൊണ്ടായിരിക്കും
ആ മഹാ ശക്തി എന്നെ ഈ ദൗത്യവും ഏല്പിച്ചത്
ഏകദേശം 150 കിലോയോളം ഭാരം വരും ഒരു മതിർന്ന കാട്ടുപന്നി
രക്ഷപെടും എന്ന പ്രതീക്ഷ കൊണ്ടോ നീന്തി തളർന്നതുകൊണ്ടോ അധികം എന്നെ കഷ്ടപ്പെടുത്താതെ ആ മിണ്ടാപ്രാണി സഹകരിച്ചു.
നിങ്ങൾ നൽകുന്ന ഓരോ പിന്തുണയും ഈ നന്മയുടെ പ്രവർത്തനങ്ങൾക്ക് വലിയൊരു ശക്തിയാണ്.
ഞാൻ ചെയ്യുന്ന ഈ കർമത്തിന്റെ നന്മയുടെ ഒരു പങ്ക് നിങ്ങളിലേക്കും എത്തട്ടെ. 🙏❤️
മിണ്ടാപ്രാണികൾക്കായി നമ്മൾ നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ, നിങ്ങൾക്ക് കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ വഴികളിലൂടെ നിങ്ങൾക്കും ഈ നന്മയുടെ ഭാഗമാകാം.

gp 81297 99150 🕊️
REBIRTH CHARITABLE TRUST
INDIAN OVERSEAS BANK
A/C:357302000000316
IFSC : IOBA0003573
BRANCH: CHANGARAMKULAM-NANNAMUKKU
ALAMKODE . PO
MALAPPURAM -679585
KERALA INDIA


“പ്രപഞ്ചമേ നന്ദി ഈ ജീവന്റെയും രക്ഷയുടെ കൈകളാകാൻ ഞാൻ നിയോഗിക്കപ്പെട്ടതിനു ”ഇന്ന് നമ്മൾ രക്ഷിച്ച ജീവൻ ആരുടെ. ..?ഇന്ന് രാത്...
22/08/2026

“പ്രപഞ്ചമേ നന്ദി ഈ ജീവന്റെയും രക്ഷയുടെ കൈകളാകാൻ ഞാൻ നിയോഗിക്കപ്പെട്ടതിനു ”
ഇന്ന് നമ്മൾ രക്ഷിച്ച ജീവൻ ആരുടെ. ..?
ഇന്ന് രാത്രി ഏഴുമണിക് ആ വീഡിയോ കാണാൻ കാത്തിരിക്കൂ
ആ കണ്ണുകളിൽ ഞാൻ കണ്ടു
പ്രതീക്ഷകൾ അറ്റുപോയി മരണം കാത്തു കിടന്ന ഒരു ജീവൻറെ നിസ്സഹായത
പക്ഷെ ആ കണ്ണുകളിലേക്കു ഒരു പുനർജന്മത്തിന്റെ വെളിച്ചം ഞാൻ പകർന്നു
ഇന്ന് അപ്രതീക്ഷിതമായി വന്ന ഒരു ഫോൺ കാൾ
ഒന്നുകിൽ ആ ജീവൻ വെള്ളത്തിൽ മുങ്ങി മരിക്കുമായിരുന്നു അല്ലെങ്കിൽ അവർ അതിനെ വെ.ടി.വെച്.ചു കൊ.ല്ലു.മായിരുന്നു പക്ഷെ വിധി മറ്റൊന്നായിരുന്നു


“സ്നേഹിക്കുക മറക്കാതെ നിങ്ങളെയും,പരാതികളും പരിഭവങ്ങളും മാറ്റിവെച്ചു നന്ദി നിറഞ്ഞ മനസോടെ ഇരിക്കാൻ ശ്രമികുക,മറക്കാതെ പുഞ്ച...
22/08/2026

“സ്നേഹിക്കുക മറക്കാതെ നിങ്ങളെയും,
പരാതികളും പരിഭവങ്ങളും മാറ്റിവെച്ചു
നന്ദി നിറഞ്ഞ മനസോടെ ഇരിക്കാൻ ശ്രമികുക,
മറക്കാതെ പുഞ്ചിരിക്കുക
അതു നിങ്ങളുടെ മനസിനെ നിറക്കും ”
പ്രിയപെട്ടവർക്കു സന്തോഷവും സമാധാനവും
സമ്പൽ സമൃദ്ധികളും നസന്മകളും നിറഞ്ഞ
ഒരു ദിനം ആശംസിക്കുന്നു ❤️❤️🫂🧿🕊️🐕🌿📿












21/08/2026

നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളോട് നിങ്ങൾ ഗുഡ്‌നൈറ്റ് പറയാറുണ്ടോ 🧿🌏🐕🕊️🌿📿

Address

Edapal

Alerts

Be the first to know and let us send you an email when Sreejesh panthavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share