28/09/2026
🐶👅 നിങ്ങളുടെ നായ നിങ്ങളെ നക്കുന്നത് സ്നേഹം കൊണ്ടുമാത്രമാണോ?
നമ്മളെ നക്കുന്നത് അവരുടെ ഒരു ചെറിയ “I love you” ആണെന്ന് തോന്നാം… ❤️
പക്ഷേ, അതിന് പിന്നിൽ സ്നേഹം, ശ്രദ്ധ നേടൽ, ആശയവിനിമയം, ചുറ്റുപാടിനെ മനസ്സിലാക്കൽ തുടങ്ങി പല കാരണങ്ങളുമുണ്ടാകാം! 🐾
എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി അമിതമായി നക്കുന്നത് ശ്രദ്ധിക്കേണ്ട ഒരു സൂചനയായിരിക്കാം. Stress, anxiety, pain തുടങ്ങിയ കാരണങ്ങളും ചിലപ്പോൾ ഇതിന് പിന്നിലുണ്ടാകാം.
🐾 നിങ്ങളുടെ pet-ന്റെ ഓരോ ശീലവും എന്തോ പറയുന്നുണ്ടാകാം.
അവരുടെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കാം. ❤️