VP Farms & Aviarys

VP Farms & Aviarys Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VP Farms & Aviarys, Pet Supplies, Poolany, Kombichal Kuruppam Road, Chalakudi.

പുതിയ സന്തോഷം...അമ്മയും മൂന്നു പെണ്കുട്ടികളും സുഖമായി ഇരിക്കുന്നു...
28/04/2020

പുതിയ സന്തോഷം...അമ്മയും മൂന്നു പെണ്കുട്ടികളും സുഖമായി ഇരിക്കുന്നു...

നിങ്ങൾ ഈ വിഡിയോ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യാമോ. താഴെ ഉള്ള ബെൽ...
12/12/2019

നിങ്ങൾ ഈ വിഡിയോ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യാമോ. താഴെ ഉള്ള ബെൽ ബട്ടൺ അമർത്താൻ മറക്കരുതേ...

ചാലക്കുടിയിലെ VP ഫാം ലെ ആട്ടിൻ കൂടും സെറ്റപ്പും കാണാം

മിനി അസോള വളർത്താൻ ഉള്ള VP Farms & Aviarys ലെ സെറ്റപ്പ് എങ്ങനെ ഉണ്ട്...
29/03/2019

മിനി അസോള വളർത്താൻ ഉള്ള VP Farms & Aviarys ലെ സെറ്റപ്പ് എങ്ങനെ ഉണ്ട്...

പുതിയതായി VP Farms & Aviarys ൽ കൊണ്ട് വന്ന ചാര ചെമ്പല്ലി താറാവ് കുഞ്ഞുങ്ങൾ. 50 എണ്ണം കൊണ്ട് വന്നു 20-03-2019 ൽ...
29/03/2019

പുതിയതായി VP Farms & Aviarys ൽ കൊണ്ട് വന്ന ചാര ചെമ്പല്ലി താറാവ് കുഞ്ഞുങ്ങൾ. 50 എണ്ണം കൊണ്ട് വന്നു 20-03-2019 ൽ...

ചക്ക കാലം തുടങ്ങി.... VP Farms & Aviarys ൽ 2019ൽ ആദ്യമായി കിട്ടിയ ചക്ക...
02/03/2019

ചക്ക കാലം തുടങ്ങി.... VP Farms & Aviarys ൽ 2019ൽ ആദ്യമായി കിട്ടിയ ചക്ക...

21/02/2019

കോഴി, താറാവ്, കൾക്കം, കിനി കോഴി, വാത്ത തുടങ്ങിയവയുടെ തീറ്റ ചിലവ് കുറക്കാൻ വേണ്ടി VP Farms & Aviarys ൽ സ്വന്തമായി പുഴുക്കളെ ഉണ്ടാക്കുന്നു. പഴയ ഒരു ഫ്രിഡ്ജിൽ ആണ് ഇത് ചെയ്യുന്നത്. ആഴ്ച്ചയിൽ ഒരു 1-2 കിലോ പുഴുക്കളെ കിട്ടുന്നുണ്ട്.... 20-2-2019

പച്ചക്കറി തോട്ടം VP Farms & Aviarys
17/02/2019

പച്ചക്കറി തോട്ടം VP Farms & Aviarys

17/02/2019

താറാവ്കൾക്ക് ഉള്ള കുളത്തിന്റെ പണി നടക്കുന്നു. 20feet X 10feet X 3feet ആണ് വലുപ്പം... 15.2.2019

Organic നാടൻ കോഴി മുട്ടകൾ VP Farms & Aviarys ൽ ലഭ്യമാണ്.... Price : Rs:9/- Stoke : Limitted. Contact : 9447313460. Date ...
14/02/2019

Organic നാടൻ കോഴി മുട്ടകൾ VP Farms & Aviarys ൽ ലഭ്യമാണ്.... Price : Rs:9/- Stoke : Limitted. Contact : 9447313460. Date : 14.2.2019

VP Farms & Aviarys ൽ ഇൻക്യൂബറ്റർ ൽ ആദ്യം ആയി ഇറങ്ങിയ കോഴി കഞ്ഞുങ്ങൾ....
01/01/2019

VP Farms & Aviarys ൽ ഇൻക്യൂബറ്റർ ൽ ആദ്യം ആയി ഇറങ്ങിയ കോഴി കഞ്ഞുങ്ങൾ....

10/12/2018

വെള്ള പൊക്കം കഴിഞ്ഞു VP Farms & Aviarys കിണർ ക്ലീൻ ചെയുന്നു... പിന്നെ പൂപ്പി (Labrador dog) ഇന്നലെ ഒന്നു കുളിക്കാൻ കിണറ്റിൽ ഇറങ്ങി... അല്ല ചാടി... 🙊😁🙊😁

05/12/2018

VP Farms & Aviarys ലെ ഒരു സായാഹ്ന കാഴ്ച....

Address

Poolany, Kombichal Kuruppam Road
Chalakudi
680311

Telephone

9447313460

Website

Alerts

Be the first to know and let us send you an email when VP Farms & Aviarys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category