19/10/2023
⭕⭕ അറിയിപ്പ്⭕⭕
ഈ വരുന്ന ശനിയാഴ്ച (21-10-2023) അക്കിക്കാവ് മെഡിപെറ്റ് വെറ്ററിനറി ക്ലിനിക്കിൽ വച്ച് വളർത്തുമൃഗങ്ങൾക്കുള്ള സൗജന്യ റാബിസ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു.
വാക്സിനേഷന് വേണ്ടി വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
മെഡിപെറ്റ് വെറ്ററിനറി ക്ലിനിക്ക്
CPM മെഡിക്കൽസിന് സമീപം, അക്കിക്കാവ്
☎️ 9495813107