Snake Maniac

Snake Maniac It's all about snakes arround us
(2)

ചുമ്മാ പേടിപ്പിക്കാനായിട്ട് ഇങ്ങനെ വന്ന് കിടന്നോളും!!🐍👀
23/08/2026

ചുമ്മാ പേടിപ്പിക്കാനായിട്ട് ഇങ്ങനെ വന്ന് കിടന്നോളും!!🐍👀

20/08/2026

ഫീകരൻ.. കൊടുംഫീകരൻ!!😝🐍

ഫീകരൻ.. കൊടുംഫീകരൻ.. 😬🔥🐍കിടിലൻ മൂർഖൻ ആണെന്ന് പറഞ്ഞിട്ട് പോയതാ.. 😝😂
20/08/2026

ഫീകരൻ.. കൊടുംഫീകരൻ.. 😬🔥🐍
കിടിലൻ മൂർഖൻ ആണെന്ന് പറഞ്ഞിട്ട് പോയതാ.. 😝😂

പാമ്പ്‌ ഏതാണെന്ന് മനസ്സിലായോ?? ഒരു ക്ലൂ തരാം,ചിത്രത്തിൽ കാണുന്നത് തന്നെയാണ് പാമ്പിന്റെ പേര് 😬🐍
19/08/2026

പാമ്പ്‌ ഏതാണെന്ന് മനസ്സിലായോ?? ഒരു ക്ലൂ തരാം,ചിത്രത്തിൽ കാണുന്നത് തന്നെയാണ് പാമ്പിന്റെ പേര് 😬🐍

ചെങ്കല്ലിൽ കിടക്കുന്ന പാമ്പിനെ കണ്ടോ..? 🔥🐍അണലികുടുംബത്തിലെ മറ്റൊരു ഇച്ചിരിക്കുഞ്ഞൻ ഭീകരൻ 🔥🔥Saw-scaled Viper
19/08/2026

ചെങ്കല്ലിൽ കിടക്കുന്ന പാമ്പിനെ കണ്ടോ..? 🔥🐍
അണലികുടുംബത്തിലെ മറ്റൊരു ഇച്ചിരിക്കുഞ്ഞൻ ഭീകരൻ 🔥🔥
Saw-scaled Viper

18/08/2026

വൃത്തിയാക്കുമ്പോഴും ചിലത് ശ്രദ്ധിക്കണം!!🐍🙏

വെള്ളി വരകൾ ഉള്ള വെള്ളിക്കെട്ടനും വെള്ളിവരയനും!!🔥🐍 വലുതാകുന്തോറും രണ്ട് പേർക്കും പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. 🙂      ...
18/08/2026

വെള്ളി വരകൾ ഉള്ള വെള്ളിക്കെട്ടനും വെള്ളിവരയനും!!🔥🐍
വലുതാകുന്തോറും രണ്ട് പേർക്കും പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. 🙂

ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ!!🔥🐍❤️ഇതിൽ ആരാണ് ശരിക്കും നമ്മുടെ ശത്രു? 🙂
17/08/2026

ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ!!🔥🐍❤️
ഇതിൽ ആരാണ് ശരിക്കും നമ്മുടെ ശത്രു? 🙂

15/08/2026

ദേശ് രാഗത്തിൽ ആൾട്ടോ സെക്സഫോണിൽ ആലപിച്ച വന്ദേ മാതരം..!!🔥❤️ ഇത്തവണത്തെ സ്വാതന്ത്ര്യദിനം ഒരു പുത്തൻ അനുഭവം ആയിരുന്നു.എറണാകുളം കളമശ്ശേരി ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗം ഹെഡ് ശ്രീ.സജികുമാർ ആണ് ആലപിക്കുന്നത്. ❤️❤️🙏🙏

പാമ്പുകൾ മൊത്തം വീടിനകത്ത്!!🥺🐍 വീട്ടുകാർ എങ്ങനെ അവിടെ താമസിക്കും?? 🥵കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട് പേടിച്ച് വീട്ടുകാർ വിളിച...
15/08/2026

പാമ്പുകൾ മൊത്തം വീടിനകത്ത്!!🥺🐍 വീട്ടുകാർ എങ്ങനെ അവിടെ താമസിക്കും?? 🥵
കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട് പേടിച്ച് വീട്ടുകാർ വിളിച്ചിരുന്നു. ചെന്ന് നോക്കിയപ്പോൾ ഉള്ള അവസ്ഥയാണ് ഇത്. വീടിന്റെ പണി മുഴുവൻ കഴിഞ്ഞിട്ടില്ല. ആ കാണുന്ന ഇലക്ട്രിക് പൈപ്പുകൾക്കിടയിലും ചുവരിലും ഇടയ്ക്ക് ഇടയ്ക്ക് പാമ്പിനെ കാണും. സുഖമായോന്ന് ഉറങ്ങിയിട്ട് നാളുകൾ കുറച്ചായി 🥺🥺🙏.

Address

Mukkattukara
Thrissur
680651

Alerts

Be the first to know and let us send you an email when Snake Maniac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snake Maniac:

Shortcuts

Share