HOVET

HOVET Hovet offers safe, natural & chemical free treatment protocols for all veterinary purposes.

14/02/2026

കാൽസ്യം സപ്ലിമെന്റ് പശുക്കൾക്ക് നൽകുന്ന കർഷകരുടെ ശ്രദ്ധയ്ക്ക്! 🐄

ഹോമിയോപ്പതി വഴി Calcium Absorption മെച്ചപ്പെടുത്തി പാലുത്പാദനവും ആരോഗ്യവും വർദ്ധിപ്പിക്കാം 🌿

കൂടുതൽ അറിയുവാൻ വിളിക്കൂ...
ഫാർമേഴ്‌സ് ഹെല്പ് ലൈൻ :
ഫോൺ - 0484-262 6622
വാട്സാപ്പ് - 7511177000

30/01/2026

മിണ്ടാപ്രാണികളുടെ മനസ്സറിഞ്ഞ്,
അവർക്കും സമൂഹത്തിനും ദോഷമില്ലാത്ത
സുരക്ഷിത ചികിത്സ ഹോമിയോപ്പതിയിലൂടെ നേടാം. 🌿

സ്വാഭാവികമായ ആരോഗ്യംക്കും
മികച്ച പാലുൽപാദനത്തിനുമായി. 🐄

വിവരങ്ങൾക്കായി ഞങ്ങളുടെ കൺസൾട്ടന്റുമായി സംസാരിക്കാം…
ഫാർമേഴ്‌സ് ഹെൽപ് ലൈൻ
📞 ഫോൺ : 0484-262 6622
📲 വാട്സാപ്പ് : 7511177000

29/01/2026

വെറ്റിനറി ഹോമിയോപ്പതി റിസർച്ച് സ്ഥാപനമായ ക്യൂർവെൽ നൽകുന്ന മരുന്നുകൾ
നിങ്ങൾക്കും ഇതുപോലെ സന്തോഷത്തിന് കാരണമാകാം 🐄✨

ആയിരക്കണക്കിന് കർഷകർ ഉപയോഗിച്ച്
വിജയിച്ച മെഡിസിൻ.
ഇനി നിങ്ങളുടെ വളർത്തുമൃഗങ്ങൾക്കും

കൂടുതൽ അറിയുവാൻ വിളിക്കൂ…
ഫാർമേഴ്‌സ് ഹെൽപ് ലൈൻ
📞 ഫോൺ : 0484-262 6622
📲 വാട്സാപ്പ് : 7511177000

29/01/2026

തൈലേറിയ, ചർമ്മമുഴ, അകിടുവീക്കം —
ഒരു ക്ഷീരകർഷകന്റെ പേടി സ്വപ്നങ്ങളിൽ ചിലത് മാത്രം!

ഇനി ആശങ്ക വേണ്ട.
ഹോമിയോപ്പതിയിൽ ഇതിനൊക്കെ ഫലപ്രദമായ പരിഹാരങ്ങൾ ലഭ്യമാണ്.
HOVET മരുന്നുകൾ ഉപയോഗിക്കൂ,
സുരക്ഷിത പരിഹാരങ്ങൾ നേടൂ.

കൂടുതൽ അറിയുവാൻ വിളിക്കൂ…
ഫാർമേഴ്‌സ് ഹെൽപ് ലൈൻ
📞 ഫോൺ : 0484-262 6622
📲 വാട്സാപ്പ് : 7511177000

28/01/2026

പടവ് 2026 (സംസ്ഥാന ക്ഷീരസംഗമം) – കൊല്ലം 🐄🌾
കർഷക സുഹൃത്തുകളോടൊപ്പം 🤝
പരിചരണം | ചികിത്സ | ശാക്തീകരണം

“Padavu 2026“ - Kollam ! Participation in Exhibitions conducted by Govt of Kerala gives us an opportunity to meet and greet our valuable farmer friends and also reassure our commitment towards the Care , Cure & Empowerment that we offer as always.

When farmers grow right, the Republic grows strong. 🇮🇳We work with Indian farmers  each day to make it happen for our Pr...
26/01/2026

When farmers grow right, the Republic grows strong. 🇮🇳

We work with Indian farmers each day to make it happen for our Proud Nation . Jai Hind

SoilToSoul DesiPride

കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിലേക്ക് എല്ലാ കർഷകർക്കും സുഹൃത്തുക്കൾക്കും സ്വാഗതം! 🐄🌾പക്ഷിമൃഗാദികളുടെ ആരോഗ്യത്ത...
19/01/2026

കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിലേക്ക് എല്ലാ കർഷകർക്കും സുഹൃത്തുക്കൾക്കും സ്വാഗതം! 🐄🌾

പക്ഷിമൃഗാദികളുടെ ആരോഗ്യത്തിനും കാർഷിക വിളകളുടെ മികച്ച വളർച്ചയ്ക്കും പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹോമിയോപ്പതി പരിഹാരങ്ങളുമായി ക്യൂർവെൽ ഹോമിയോ ഫാർമസി നിങ്ങളെ കാത്തിരിക്കുന്നു.

നിങ്ങളുടെ കൃഷിയിടത്തിലെ വെല്ലുവിളികൾക്ക് ശാസ്ത്രീയവും സുരക്ഷിതവുമായ പരിഹാരങ്ങൾ നേരിട്ട് ചോദിച്ചറിയാൻ ഞങ്ങളുടെ സ്റ്റാൾ സന്ദർശിക്കൂ.

📅 തീയതി: 2026 ജനുവരി 19 മുതൽ 21 വരെ 📍 സ്ഥലം: ആശ്രാമം മൈതാനം, കൊല്ലം ⛺ സ്റ്റാൾ നമ്പർ: S11

മികച്ച കൃഷിരീതികൾക്കും ആരോഗ്യവാനായ വളർത്തുമൃഗങ്ങൾക്കുമായി നമുക്ക് ഒത്തുചേരാം. 🤝

From the fields to the family, from crops to cattle — Pongal celebrates everything that nourishes our lives. 🌾🐄Wishing y...
15/01/2026

From the fields to the family, from crops to cattle — Pongal celebrates everything that nourishes our lives. 🌾🐄
Wishing you a harvest filled with health, happiness, and prosperity.
Happy Pongal!

09/01/2026

അരുമ മൃഗങ്ങളുടെ ആരോഗ്യം, നമ്മുടെ സന്തോഷം 💚
ദഹനം ശരിയായാൽ പ്രതിരോധശേഷിയും പ്രസരിപ്പും മടങ്ങിവരും.
സുരക്ഷിതവും സൗമ്യവും ആയ പരിചരണത്തിന് HOVET Pet Medicines 🐶🐱🕊️

🐾 HOVET – Homoeopathic Healthcare for Pets & Birds
📞 0484-262 6622 | 📱 7511177000
🌐 www.hovet.in

08/01/2026

റിസർച്ച് മുതൽ റിസൾട്ട് വരെ — എല്ലാം കർഷകന്റെ നേട്ടത്തിനായി 🐄
HOVET ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് ഫലം കണ്ട കർഷകരുടെ അനുഭവങ്ങൾ കേൾക്കാം.
📞 കൂടുതൽ വിവരങ്ങൾക്ക്:
Farmer’s Help Line
📱 ഫോൺ: 0484-262 6622
💬 വാട്സ്ആപ്പ്: 7511177000
🌐 വെബ്സൈറ്റ്: www.hovet.in

08/01/2026

ആരോഗ്യമുള്ള പശു ➝ നല്ല ഉത്പാദനം 🐄
പശുവിന്റെ ദഹന പ്രശ്നങ്ങൾക്ക് കർഷകർ വിശ്വസിക്കുന്ന പേര് HOVET CV-1.
ഇന്ന് തന്നെ പരിചയപ്പെടൂ, ഫലം കണ്ടറിയൂ.

കൂടുതൽ അറിയുവാൻ വിളിക്കൂ...
ഫാർമേഴ്‌സ് ഹെല്പ് ലൈൻ :
📞ഫോൺ - 0484-262 6622
📲വാട്സാപ്പ് - 7511177000

06/01/2026

റിസർച്ച് മുതൽ റിസൾട്ട് വരെ — എല്ലാം കർഷകന്റെ നേട്ടത്തിനായി 🐄
HOVET ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് ഫലം കണ്ട കർഷകരുടെ അനുഭവങ്ങൾ കേൾക്കാം.

📞 കൂടുതൽ വിവരങ്ങൾക്ക്:
Farmer’s Help Line
📱 ഫോൺ: 0484-262 6622
💬 വാട്സ്ആപ്പ്: 7511177000
🌐 വെബ്സൈറ്റ്: www.hovet.in

Address

Curewell Homoeo Pharmacy Pvt. Ltd
Alwaye
683108

Alerts

Be the first to know and let us send you an email when HOVET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HOVET:

Share

Category