PURE BREED Rabbit FARM

PURE BREED Rabbit FARM pure breed rabbit and goat farm

16/01/2026
17/12/2025

എറണാകുളം ജില്ലയിൽ മുയൽ ഫാം ചെയ്യുന്നവർ 9037756818 വിളിക്കുക

14/12/2025
22/11/2025
കുസൃതിക്കാരൻക്യൂബോയുടെ കഥ.അരുമകളെ സ്നേഹിക്കുന്നവരുടെകണ്ണു നനയിക്കുന്നഒരു കുഞ്ഞു കഥ.കാണണേ. ഇഷ്ടമായാൽഷെയർ ചെയ്യണേ 💜
02/06/2023

കുസൃതിക്കാരൻ
ക്യൂബോയുടെ കഥ.

അരുമകളെ സ്നേഹിക്കുന്നവരുടെ
കണ്ണു നനയിക്കുന്ന
ഒരു കുഞ്ഞു കഥ.

കാണണേ. ഇഷ്ടമായാൽ
ഷെയർ ചെയ്യണേ 💜

QUBO - SHORT FILMWritten and Directed by RAZI ROZARIO Produced byJEEVAN SUKUMARAN Cinematography PRANAV BALAN Associate Director BESTIN KURIAKOSE Still Pho...

2020 മേയ് 19ന് ‘മനോരമ ഓൺലൈൻ കർഷകശ്രീ’യിൽ പങ്കുവച്ച ‘പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത്...
25/05/2023

2020 മേയ് 19ന് ‘മനോരമ ഓൺലൈൻ കർഷകശ്രീ’യിൽ പങ്കുവച്ച ‘പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ’ എന്ന ലേഖനത്തിൽ സൂചിപ്പിച്ച ജൂലിയെന്ന അരുമ നായയുടെ കഥ

'കർഷകശ്രീ'യിൽ പങ്കുവച്ച ജൂലിയുടെ കഥ ഹ്രസ്വചിത്രമായി പ്രദർശനത്തിനൊരുങ്ങുന്നു. 2020 മേയ് 19ന് 'മനോരമ ഓൺലൈൻ കർഷകശ്രീ'.....

15/05/2023
എന്റെ പിതാവും ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായും എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും ...
12/03/2023

എന്റെ പിതാവും ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായും എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ച പി എ മുഹമ്മദ് ( പുക്കാട്ട് വീട്‌ , എരമം , മുപ്പത്തടം ) ഇന്ന് വൈകീട് മരണപ്പെട്ടു . നാളെ (13-03-2023) ഉച്ചക്ക് 12 മണിക്ക് എരമം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും

01/08/2021

*ലാബ് ആവശ്യം*

1) *വെള്ള മുയൽ*
ചുവന്ന കണ്ണുള്ള പെൺ മുയൽ ചെവി രണ്ടും ഉയർന്നത്, അസുഖങ്ങൾ ഇല്ലാത്തതും രോമം കോഴിയാത്തതും യൂറിൻ കളർ ആവാത്തതും നല്ല തിളക്കമുള്ള വെള്ള കളർ ആയിരിക്കണം *2.200kg to 2.6kg 800rs*

2) *കളർ മുയലുകൾ*
1.750kg ക്കു മുകളിൽ ഉള്ളത്
ഒരു പെൺ മുയലിനു ഒരു ആൺ മുയൽ (1+1)എന്ന കണക്കിൽ
*200rs/kg*
സ്റ്റോക്ക് ഉള്ളവർ വാട്സാപ്പ് മെസ്സേജ് അയക്കുക
*9895756818*
*മുജീബ് ആലുവ*
പോസ്റ്റ് ഡേറ്റ് :01/08/2021

Address

NEAR MANJALY BRIDGE
Aluva

Telephone

9037756818

Website

Alerts

Be the first to know and let us send you an email when PURE BREED Rabbit FARM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share