25/05/2026
ഒമാനിലെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരെ ഒരുമിപ്പിച്ച് ഭാവലയ ഷോർട്ട് ഫിലിം
ഫെസ്റ്റിവൽ , Kaleidoscope 2026 എന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ആയി TDI യുടെ സ്വന്തം OT ഷാജഹാൻ !! 😍
ഇന്ത്യൻ അംബാസിഡർ ഹിസ് ഹൈനസ് ജി വി ശ്രീനിവാസ് മുഖ്യാതിഥിയായ ചടങ്ങിൽ പ്രമുഖ ഒമാനി നടൻ താലിബ് അൽ ബലൂചി, ടെലിവിഷൻ താരം സ്വപ്ന ട്രീസ എന്നിവർ പങ്കെടുത്തു
ഉച്ചമുതൽ രാത്രി വരെ നടന്ന മേളയിൽ മനോഹരമായ 14 ഷോർട്ട് ഫിലിം വിലയിരുത്താനും കാണാനും കേരളത്തിൽ നിന്നുമുള്ള ഡയറക്ടർ ഗിരീഷ് കുന്നുമ്മലും ജൂറി ആയിരുന്നു..